ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു ‌‌‌‌

10:17 PM Apr 06, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് രാ​ത്രി പ​ത്തി​നു​ശേ​ഷം ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ച്ച​തി​ന് ലൈ​റ്റ് ആ​ന്‍റ് സൗ​ണ്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ട്ര​ഷ​റാ​ർ ഇ.​ജെ. ജോ​ബി​ന്‍റെ പേ​രി​ല​ട​ക്കം കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​പ​ടി​യി​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി എ.​വി. ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, ട്ര​ഷ​റാ​ർ ഇ.​ജെ. ജോ​ബ്, കോ​ന്നി മേ​ഖ​ലാ സെ​ക്ര​ട്ട​റി സ​ജി കു​മാ​ർ, ട്ര​ഷ​റാ​ർ ശ​ശി​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.‌‌