മ​ദ്യ​വി​ല്പ​ന​ശാ​ല​യ്ക്കെ​തി​രെ ജ​ന​കീ​യ കൂ​ട്ടാ​യ്മ

10:17 PM Apr 06, 2017 | Deepika.com
പ​ന്ത​ളം: കു​ള​ന​ട​പാ​ണി​ൽ ആ​രം​ഭി​ച്ച ബെ​വ്കോ മ​ദ്യ​വി​ല്പ​ന​ശാ​ല​യ്ക്കെ​തി​രെ ജ​ന​കീ​യ കൂ​ട്ടാ​യ്മ ന​ട​ത്തി.
വാ​ർ​ഡം​ഗം സ​ന്തോ​ഷ് കു​മാ​ർ, ബി​ജെ​പി നേ​താ​ക്ക​ളാ​യ പി.​ആ​ർ. മോ​ഹ​ൻ​ദാ​സ്, കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, ശോ​ഭ​ന അ​ച്യു​ത​ൻ, എം.​ആ​ർ. വി​ജ​യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഉ​ള​നാ​ട് ഹ​രി​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്യാ​മ​ള കു​മാ​രി, ജോ​ണ്‍ വ​ർ​ക്കി, ശ​ബ​രീ​നാ​ഥ്, സി​ഡി​ എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌‌