കെഎ​സ്​യു-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പി​ണ​റാ​യി​യു​ടെ കോ​ലം ക​ത്തി​ച്ചു

01:00 AM Apr 06, 2017 | Deepika.com
ചേ​ല​ക്ക​ര: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ ര​ക്ഷി​താ​ക്ക​ളെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെഎ​സ്​യു-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ചേ​ല​ക്ക​ര​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.​ പി​ണ​റാ​യി​യു​ടെ കോ​ല​ത്തി​ൽ ചെ​രു​പ്പ് മാ​ല​യ​ണി​ച്ചെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ കോ​ലം ക​ത്തി​ക്കു​ക​യും ചെ​യ്തു.​ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശി​വ​ൻ വീ​ട്ടി​ക്കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ​കു​ഞ്ഞു​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി.