ചി​മ്മി​നി ഡാം ​തു​റ​ന്നു

01:00 AM Apr 06, 2017 | Deepika.com
വ​ര​ന്ത​ര​പ്പി​ള്ളി: ര​ണ്ടു ദി​വ​സം അ​ട​ച്ചി​ട്ട ചി​മ്മി​നി ഡാം ​ബു​ധ​നാ​ഴ്ച തു​റ​ന്നു. മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡാം ​തു​റ​ന്ന​ത്. വൈ​കീ​ട്ട് നാ​ലി​നാ​ണ് ഷ​ട്ട​ർ തു​റ​ന്ന​ത്. ഡി​സ്പേ​ർ​ഷ​ൻ വാ​ൽ​വ് വ​ഴി 0.3 എം.​എം. ക്യൂ​ബ് വെ​ള്ള​മാ​ണ് തു​റ​ന്നു​വി​ട്ടി​രി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച നേ​രി​ടു​ന്ന ചി​മ്മി​നി ഡാ​മി​ൽ ബു​ധ​നാ​ഴ്ച 7 എം.​എം.​ക്യൂ​ബ് വെ​ള്ള​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ആ​റാ​ട്ടു​പു​ഴ പൂ​രം ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മേ ഇ​നി ഡാം ​അ​ട​യ്ക്കു​വെ​ന്ന് ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.