ഗി​രി​പ്ര​ദ​ക്ഷി​ണം ന​ട​ത്തി

01:00 AM Apr 06, 2017 | Deepika.com
തി​രു​വി​ല്വാ​മ​ല: ശ്രീ​രാ​മ​ന​വ​മി​യോ​ടാ​നു​ബ​ന്ധി​ച്ചു ഭ​ജ​ന​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗി​രി​പ്ര​ദ​ക്ഷി​ണം ന​ട​ത്തി.​പു​ന​ർ​ജ​നി​യു​ടെ താ​ഴ്‌വാ​രം വ​ഴി ശ്രീ ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ സം​ഘം എ​ത്തി​ച്ചേ​ർ​ന്നു.​ പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി​യോ​ടെ ആ​രം​ഭി​ച്ച പ്ര​ദ​ക്ഷി​ണം കൂ​ട​രാം​കു​ന്ന്,പാ​ന്പാ​ടി, കൊ​ല്ലാ​ക്ക​ൽ, തോ​ട്ടു​മു​ക്ക്, ന​ടു​വ​ത്ത​പാ​റ, മ​ലേ​ശ​മം​ഗ​ലം, തി​രു​വി​ല്വാ​മ​ല സെ​ന്‍റ​ർ വ​ഴി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി ചേ​ർ​ന്നു.​ നി​ര​വ​ധി ഭ​ക്ത​ർ ഗി​രി​പ്ര​ദ​ക്ഷി​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.​ ച​ന്ദ്രു സ്വാ​മി, ര​ഘു​ന​ന്ദ​ന​ൻ നാ​യ​ർ, ഓ​ട​ത്ത് ക​ണ്ണ​ൻ, കൃ​ഷ്ണ​ദാ​സ്, ഷീ​ലാ​പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.