ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു

01:00 AM Apr 06, 2017 | Deepika.com
വടക്കാഞ്ചേരി: മങ്കരയിൽ ആരംഭിച്ച കൺസ്യൂമർ ഫെഡിന്‍റെ വിദേശ മദ്യ വില്പനശാലയ്ക്കെതിരേ നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. രക്ഷാധികാരികളായി ക​രു​മ​ത്ര പ​ള്ളി വി​കാ​രി ഫാ.​ജോ​ബി പു​ത്തൂ​ർ, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ആ​ർ.​സോ​മ​നാ​രാ​യ​ണ​ൻ എ​ന്നി​വ​രെ​യും, ചെ​യ​ർ​മാ​നാ​യി എംഎ​ൽഎ അ​നി​ൽ അ​ക്ക​ര​യും, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സൈറാ ​ബാ​നു, വി.​പി.​മ​ധു, ഇ.​എ​ൻ.​ശ​ശി, രാ​ജീ​വ​ൻ ത​ട​ത്തി​ൽ, വി.​ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​നെ​യും, ക​ണ്‍​വീ​ന​റാ​യി കെ.​കെ.​മോ​ളി​യും, ജോയിന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യി റെ​സി​ൽ കു​രി​യാ​ക്കോ​സ്, വി.​കെ.​ച​ന്ദ്ര​ൻ, ഷീ​ജ, ഷൈ​ല, അ​യൂ​ഷ്, കു​ഞ്ഞാ​ലി ഗ​ഫൂ​ർ എ​ന്നി​വ​രെ​യും, ട്ര​ഷററാ​യി ഫ്രാ​ൻ​സി​സ് തേ​ർ​മഠത്തിനേയും തെരഞ്ഞെടുത്തു.