ഫാ. ​ഡേ​വി​സ് കു​റ്റി​ക്കാ​ട്ട് പി​റ​ന്നാ​ളാ​ഘോ​ഷ ക​മ്മി​റ്റി സ​ഹാ​യ​നി​ധി കൈ​മാ​റി

01:00 AM Apr 06, 2017 | Deepika.com
തൃ​ശൂ​ർ: ഫാ. ​ഡേ​വി​സ് കു​റ്റി​ക്കാ​ട്ട് സി​എം​ഐ​യു​ടെ എ​ണ്‍​പ​താം ജന്മദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ​നി​ധി ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് കൊ​ള്ള​ന്നൂ​ർ റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ടി​നു കൈ​മാ​റി.
ഏ​ങ്ങ​ണ്ടി​യൂ​ർ എം.​ഐ. ആ​ശു​പ​ത്രി, പ​ല്ലി​ശേ​രി പാ​ലി​യേ​റ്റീ​വ് കെ​യ​ർ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ധ​ന യു​വ​തി​യു​ടെ വി​വാ​ഹ​ത്തി​നു​മാ​യാ​ണു നി​ധി കൈ​മാ​റി​യ​ത്. ഫാ. ​ഡേ​വി​സ് കു​റ്റി​ക്കാ​ട്ട് സി​എം​ഐ, ഫാ. ​ജോ​സ് ചു​ങ്ക​ൻ സി​എം​ഐ, ബേ​ബി മൂ​ക്ക​ൻ, സി​സ്റ്റ​ർ ലീ​ന തെ​രേ​സ, ജോ​ർ​ജ് കു​റ്റി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.