പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​ച​ാര​ണം

12:59 AM Apr 06, 2017 | Deepika.com
തൃ​ശൂ​ർ: അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​രി​പാ​ടി സി​ബി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച് ബി​ഷ​പ് ഡോ. ഫി​ലി​പ്പ് നേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ളി​തജീ​വി​ത​വും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ മി​ത​മാ​യ ഉ​പ​യോ​ഗ​വു​മാ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ പ്ര​ധാ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബി​ഷ​പ്പുമാരായ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ, മാ​ർ പാ​സ്റ്റ​ർ നീ​ല​ങ്കാ​വി​ൽ, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ക​ട​വി, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് പ്രഫ. കെ.​എം. ഫ്രാ​ൻ​സി​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് പു​ത്തൂ​ർ, ജോ​ണ്‍​സ​ണ്‍ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.