ജ​ന​കീ​യ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി

12:59 AM Apr 06, 2017 | Deepika.com
തൃ​ശൂ​ർ: ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ കോ​സ്റ്റ് ടു ​ക​ന്പ​നി വ്യ​വ​സ്ഥ​യി​ൽ നി​യ​മ​നം ന​ട​ത്തി സ്ഥി​രം ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്കം, ബാ​ങ്ക് ആ​സ്ഥാ​നം കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്കു മാ​റ്റാ​നു​ള്ള നീ​ക്കം എ​ന്നി​വ​യ്ക്കെ​തി​രേ ഫെ​ഡ​റ​ൽ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും ഫെ​ഡ​റ​ൽ ബാ​ങ്ക് യൂ​ണി​യ​നും സം​യു​ക്ത​മാ​യി ജ​ന​കീ​യ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. എ​ച്ച്എം​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഫ്ബി​ഒ​എ പ്ര​സി​ഡ​ന്‍റ് അ​ന്തോ​ണി ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​നാ​യി. എ​ഫ്ബി​ഇ​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു ജോ​ർ​ജ്, കു​ഞ്ഞു​മൊ​യ്തീ​ൻ, രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.