വെ​ള്ള​ക്ക​രം അ​ട​യ്ക്ക​ണം

12:57 AM Apr 06, 2017 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: ജ​ല അ​ഥോ​റി​റ്റി ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സി​നു കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കം​പ്യൂ​ട്ട​റൈ​സേ​ഷ​ൻ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി റൂ​ട്ട്മാ​പ്പ് ത​യാ​റാ​ക്കു​ന്ന​തി​നാ​ൽ സ്പോ​ട്ട്ബി​ല്ലിം​ഗ് ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ടു​ന്നു​ണ്ട്.
ചേ​ർ​പ്പ്, ഇ​രി​ങ്ങാ​ല​ക്കു​ട സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പാ​ലി​റ്റി, പൊ​റ​ത്തി​ശേ​രി, കാ​ട്ടൂ​ർ, കാ​റ​ളം, പ​ടി​യൂ​ർ, പൂ​മം​ഗ​ലം, വേ​ളൂ​ക്ക​ര, മു​രി​യാ​ട്, പ​റ​പ്പൂ​ക്ക​ര, ചേ​ർ​പ്പ്, അ​ന്തി​ക്കാ​ട്, അ​വി​ണി​ശേ​രി, ചാ​ഴൂ​ർ, പാ​റ​ളം, താ​ന്ന്യം, വ​ല്ല​ച്ചി​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ള​ക്ക​രം അ​ട​യ്ക്ക​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.