എ​ട​ക്ക​ഴി​യൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാക്കും

12:53 AM Apr 06, 2017 | Deepika.com
ചാ​വ​ക്കാ​ട്: എ​ട​ക്ക​ഴി​യൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്താ​ൻ ന​ട​പ​ടി​യാ​യ​താ​യി കെ.​വി.​അ​ബ്്്ദു​ൾ​ഖാ​ദ​ർ എം.​എ​ൽ.​എ അ​റി​യി​ച്ചു.
​തീ​ര​ദേ​ശ​ത്ത് ഏ​റ്റ​വു​മ​ധി​കം രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടു​ന്ന എ​ട​ക്ക​ഴി​യൂ​ർ പിഎ​ച്ച്​സി​കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.​കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​വു​ന്ന​തോ​ടെ ഒ​രു ഡോ​ക്ട​റു​ടെ​യും ന​ഴ്സി​ന്‍റെ​യും അ​ധി​ക സേ​വ​നം ഇ​വി​ടെ ല​ഭി​യ്ക്കും.​നാളെ ​രാ​വി​ലെ 10.30ന് ​മ​ന്ത്രി വി.​എ​സ്്്.​സു​നി​ൽ​കു​മാ​ർ ജി​ല്ലാ​ത​ല കു​ടും​ബാ​രോ​ഗ്യ ദി​നാ​ച​ര​ണം എ​ട​ക്ക​ഴി​യൂ​രി​ൽ ഉ​ദ്്്ഘാ​ട​നം ചെ​യ്യും.​പ​രി​പാ​ടി​യി​ൽ കെ.​വി. അ​ബ്്്ദു​ൾ​ഖാ​ദ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​വും.