കാർ കത്തിയ സംഭവം പോലീസ് കേസെടുത്തു

12:53 AM Apr 06, 2017 | Deepika.com
പുന്നയൂർക്കുളം: വെളിയങ്കോട് ഗവൺമെന്‍റ് ഹയർ സെക്കൻ ഡറി സ്കൂളിനു സമീപം വീട്ടുമുറ്റത്ത് നിറുത്തിയിരുന്ന കാറ് കത്തിനശിച്ച സംഭവത്തെ കുറിച്ച് പെരുന്പടപ്പ് പോലീസ് കേസെടുത്തു.
പന്തായിൽ വീട്ടിൽ ഹരിദാസന്‍റെ മകൻ കമൽ ദാസന്‍റേ താണ് കത്തിയ കാർ. സിഐ സണ്ണി ചാക്കോ, എസ്ഐ രാജേന്ദ്രൻ നായർ, അഡീഷണൽ എസ്ഐ എം.സുധാ കരൻ എന്നിവരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.