നികുതി ഇളവിന് രേഖകൾ ഹാജരാക്കണം

12:53 AM Apr 06, 2017 | Deepika.com
വടക്കേക്കാട്: കേന്ദ്ര സർക്കാരിന്‍റെ ആർമി, നേവി, ഏയർ ഫോഴ്സ് എന്നിവയിൽ സേവനം ചെയ്തിട്ടുള്ളവരുടെ 2000 ചതുരശ്ര അടിക്കു താഴെയുള്ള വീടുകൾക്ക് നികുതി ഒഴിവാക്കി കൊടുക്കുവാൻ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം.
പഞ്ചായത്തിലെ വിമുക്ത ഭടൻമാരുടെ വീടുകൾക്ക് നികുതി ഒഴിവാക്കു ന്നതിനാ യുള്ള രേഖകളും പ്ലാനു കളുമായി പഞ്ചായത്ത് ഓഫീസിൽ ഹാജരാകേ ണ്ടതാ ണെന്ന് സെക്രട്ടറി അറിയിച്ചു.