പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ലം ക​ത്തി​ച്ചു

12:51 AM Apr 06, 2017 | Deepika.com
വലപ്പാട്: പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ർഥി ജി​ഷ്ണു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യാ​ത്ത​തി​ലുംജിഷ്ണവിന്‍റെ അ​മ്മ മ​ഹി​ജ തിരുവനന്ത​പു​രം പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് സ​മ​രം ചെ​യ്യാ​ൻ സ​മ്മ​തി​ക്കാ​തെ അ​റ​സ്റ്റു ചെ​യ്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് വ​ല​പ്പാ​ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ലം ക​ത്തി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ശോ​ഭ സു​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വ​ല​പ്പാ​ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് പാനാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ൽ​സ്യ​തൊ​ഴി​ലാ​ളി സ​ണ്ണി നെ​ടി​യി​രി​പ്പി​ൽ ഉ​ല്ലാ​സ് കോ​ത​കു​ളം.. ഇ​സ്മ​യി​ൽ അ​റ​ക്ക​ൽ, ബി​നോ​യ് ലാ​ൽ.അ​പ്പൂ​സ് നെ​ടി​യി​രി​പ്പി​ൽ.സാ​ബു ആ​ന വി​ഴു​ങ്ങി.ഇൻഷാ​ദ് വ​ലി​യക​ത്ത് എ​ന്നി​വ​ർ പ്രസംഗി​ച്ചു.