എ​ൻ.​ശ്രീ​പ്ര​കാ​ശി​ന്‍റെ പ​ര്യ​ട​നം

12:12 AM Apr 06, 2017 | Deepika.com
മ​ല​പ്പു​റം: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ൻ.​ശ്രീ​പ്ര​കാ​ശി​ന്‍റെ പ​ര്യ​ട​നം ക​ട​ന്പോ​ട് ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ.​ര​ശ്മി​ൽ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന​ക്ക​യം, ഇ​രു​ന്പു​ഴ, കു​ന്നു​മ്മ​ൽ, കോ​ട്ട​പ്പ​ടി, ചെ​മ്മം​ക​ട​വ്, ആ​ൽ​പ​റ്റ​കു​ള​ന്പ്, അ​റ​വ​ങ്ക​ര, അ​ത്താ​ണി, വെ​ള്ളൂ​ർ, ട്രാ​ൻ​സ്ഫോ​മ​ർ, ഒ​ഴു​കൂ​ർ, ഒ​ള​മ​തി​ൽ, പൂ​ക്കൊ​ള​ത്തൂ​ർ, തൃ​പ്പ​ന​ച്ചി എ​ന്നി​വ​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം മൊ​റ​യൂ​ർ അ​ങ്ങാ​ടി​യി​ൽ സ​മാ​പി​ച്ചു.
മൊ​റ​യൂ​ർ അ​ങ്ങാ​ടി​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​നു​മാ​യ പി.​സി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ കെ.​ജി.​കെ.​എ​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ.​അ​ശോ​ക​ൻ പാ​ച്ച​ല്ലൂ​ർ, പി​എ​സ്പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ.​പൊ​ന്ന​പ്പ​ൻ, മു​ൻ.​പി​എ​സ്സി അം​ഗം ഗ്രെ​യി​സ​മ്മ മാ​ത്യു, ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​കെ.​ദേ​വീ​ദാ​സ​ൻ, വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, ഗീ​താ മാ​ധ​വ​ൻ, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ലി​ജോ​യ് പോ​ൾ, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.