സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി

12:10 AM Apr 06, 2017 | Deepika.com
മ​ല​പ്പു​റം: ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വ് സം​ബ​ന്ധി​ച്ച പ്ര​തി​ദി​ന അ​ക്കൗ​ണ്ട് ബു​ക്കി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. ക​ള​ക്ട​റേ​റ്റ് ട്രെ​യി​നിംഗ് ഹാ​ളി​ൽ എ​ക്സ്പെ​ൻ​ഡി​ച്ച​ർ ഒ​ബ്സ​ർ​വ​ർ പു​സ്ക​ൽ ഉ​പാ​ധ്യാ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.
മൂ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന പ​ത്തി​നു ന​ട​ക്കും. പ​രി​ശോ​ധ​ന​യി​ൽ എ​ക്സ​പെ​ൻ​ഡി​ച്ച​ർ മോ​ണി​റ്റ​റി​ംഗ് നോ​ഡ​ൽ ഓ​ഫീ​സ​ർ എ​ൻ. സ​ന്തോ​ഷ് കു​മാ​ർ പ​ങ്കെ​ടുത്തു.