ദി​ശ​യു​ടെ കു​ട്ടി​കൃ​ഷി പ​ദ്ധ​തി​ക്ക് ചോ​ക്കാ​ട് ആം​ഗ​ൻവാ​ടി​യി​ൽ തു​ട​ക്കം

12:10 AM Apr 06, 2017 | Deepika.com
കാ​ളി​കാ​വ്: ദി​ശ എ​ന്ന പ​രി​സ്ഥി​തി സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചോ​ക്കാ​ട് ആം​ഗ​ൻവാ​ടി​യി​ൽ കു​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ര​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ദി​ശ ന​ട​പ്പാ​ക്കു​ന്ന പു​തി​യ പ്രോ​ജ​ക്ടാ​യ ‘കു​ട്ടി​കൃ​ഷി’ യു​ടെ ഭാ​ഗ​മാ​യാ​ണ് തൈ​വി​ത​ര​ണം ന​ട​ത്തി​യ​ത്.
കോ​ട്ട​ക്ക​ൽ എം​കെ​ആ​ർ ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്നാ​ണ് പു​തി​യ പ്രോ​ജ​ക്ട് ന​ട​ത്തു​ന്ന​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ 50 ആംഗ​ൻ​വാ​ടി​ക​ളി​ലാ​യാ​ണ് പ്രോ​ജ​ക്ട് ന​ട​ത്തി വ​രു​ന്ന​ത്. നി​ല​ന്പൂ​ർ ഏ​രി​യാ ത​ല ഉ​ദ്ഘാ​ട​നം ചോ​ക്കാ​ട് അം​ഗ​ൻ​വാ​ടി​യി​ൽ ന​ട​ന്നു.
കാ​ളി​കാ​വ് ബ്ബോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഖാ​ലി​ദ് മാ​സ്റ്റ​ർ കു​ട്ടി​ക​ൾ​ക്ക് മ​ര​തൈ വി​ത​ര​ണം ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മാ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ർ​ഡ് മെംബ​ർ ന​സീ​മ, ശാ​ര​ദ ടീ​ച്ച​ർ മ​ല​പ്പു​റം ദി​ശ​യു​ടെ ഇ​വ​ന്‍റ് കോ​ഒാർ​ഡി​നേ​റ്റ​ർ ഹ​ബീ​ബ് റ​ഹ്മാ​ൻ, ടി.​എ.​സ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.