ഡി​വി​ഷ​ൻ സ​മ്മേ​ള​നം ന​ട​ത്തി

12:10 AM Apr 06, 2017 | Deepika.com
നി​ല​ന്പൂ​ർ: കേ​ര​ള ഇ​ല​ക്‌‌ട്രിസി​റ്റി എം​പ്ളോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ നി​ല​ന്പൂ​ർ ഡി​വി​ഷ​ൻ സ​മ്മേ​ള​നം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ.​ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​കെ.​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ.​ഗോ​പി​നാ​ഥ്, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​സു​ധീ​ർ​കു​മാ​ർ, നൂ​റു​ദ്ദീ​ൻ, ശ്രീ​ജി​ത്ത്, മെ​ൽ​ബി​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ക്ഷാ​മ​ബ​ത്ത ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, ജ​ന​റ​ൽ ട്രാ​ൻ​സ്ഫ​ർ അ​പാ​ക​ത​ങ്ങ​ൾ കൂ​ടാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​ക, നി​ല​ന്പൂ​രി​ലെ വൈ​ദ്യു​തി പ്ര​ശ​ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ ആ​വ​ശ്യ​ങ്ങ​ൾ സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.