അടൂർ: പന്നിവിഴ-പറക്കോട്-തേപ്പുപാറ റോഡിൽ കെഐപി അക്വിഡക്ടിനു സമീപമുള്ള കലുങ്കിന്റെ പണി നടക്കുന്നതിനാൽ ഇന്നു മുതൽ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വാഹനങ്ങൾ പ്ലാന്റേഷൻമുക്ക് വഴി പോകണമെന്ന് പിഡബ്ല്യുഡി അടൂർ നിരത്തുവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
ഗതാഗത നിയന്ത്രണം
10:54 PM Apr 05, 2017 | Deepika.com