പ​രി​ശീ​ല​നം മാ​റ്റി​വ​ച്ചു

10:54 PM Apr 05, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദാ​രി​ദ്യ്ര​ല​ഘൂ​ക​ര​ണ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി നാ​ള​ത്തേ​ക്ക് മാ​റ്റി​യ​താ​യി ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​നം മാ​റ്റി​വ​ച്ചു
പ​ത്ത​നം​തി​ട്ട: ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സി​ന്‍റെ അ​ടൂ​ർ സ​ബ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം 15ന് ​രാ​വി​ലെ 10ന് ​ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും
അ​ടൂ​ർ: 66 കെ​വി സ​ബ്സ്റ്റേ​ഷ​നി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ റി​ലേ ടെ​സ്റ്റിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ അ​ടൂ​ർ ടൗ​ൺ, മു​ൻ​സി​പ്പ​ൽ, ഏ​ഴം​കു​ളം, ഏ​നാ​ത്ത്, കൈ​പ്പ​ട്ടൂ​ർ, മ​ണ​ക്കാ​ല, ചി​ര​ണി​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.