ചാ​വ​ക്കാ​ട് സ്വ​ദേ​ശി ഖ​ത്ത​റി​ൽ ഹൃ​ദ​യാ​ഘാ​തംമൂ​ലം മ​രി​ച്ചു

10:48 PM Apr 05, 2017 | Deepika.com
ചാ​വ​ക്കാ​ട് : ഖ​ത്ത​റി​ൽ വാ​ഹ​നം ഓടിക്കുന്നതിനിടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം ചാ​വ​ക്കാ​ട് സ്വ​ദേ​ശി മ​രി​ച്ചു. പു​ന്ന സ്വ​ദേ​ശി​ വാ​ഴ​പ്പു​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന താ​മ​ര​ത്ത് അ​ബ്ദു​ൽ റ​ഷീ​ദ് (56) ആണ് മ​രി​ച്ച​ത്.

ഖ​ത്ത​ർ പൗ​ര​നു​മായുള്ള വാ​ഹ​ന​യാ​ത്ര​യി​ൽ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്. റ​ഷീ​ദ് ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം ഖ​ത്ത​ർ പൗ​ര​ൻ ഓ​ടി​ച്ച് റ​ഷീ​ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദ്ദേ​ഹം അ​ഹ​മ്മ​ദ് ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ: ബ്ലാ​ങ്ങാ​ട് കാ​ട്ടി​ൽ സ്വ​ദേ​ശി​നി മും​താ​സ്. മ​ക്ക​ൾ: റി​ൻ​ഷി​ദ, മു​ർ​ഷി​ദ, റ​മീ​ഷ. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ട ുവ​ന്ന് മ​റ​വു ചെ​യ്യും.