മു​ഹ​മ്മ​ദു​ണ്ണി മ​സ്താ​ൻ 30-ാം ആ​ണ്ട്നേ​ർ​ച്ച ഒ​ന്പ​തി​ന്

01:11 AM Apr 05, 2017 | Deepika.com
കേ​ച്ചേ​രി: പ​ട്ടി​ക്ക​ര പ​റ​പ്പൂ​ർ ത​ട​ത്തി​ൽ ജു​മാ മ​സ്ജി​ദ് ക​ബ​റി​സ്ഥാ​നി​ൽ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന മു​ഹ​മ്മ​ദു​ണ്ണി മ​സ്താ​ന്‍റെ 30-ാം ആ​ണ് നേ​ർ​ച്ച ഭ​ക്ത​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ഒ​ന്പ​തി​ന് ന​ട​ക്കും.
ഞാ​യ​റാ​ഴ്ച രാ​വി​ലെ സു​ബ​ഹി ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം നേ​ർ​ച്ച​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ഖു​ർ-​ആ​ൻ പാ​രാ​യ​ണം, മൗ​ലീ​ദ് പാ​രാ​യ​ണം, ദി​ക്‌​ർ ഹ​ൽ​ഖ, കൂ​ട്ട​പ്രാ​ർ​ഥ​ന എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.
പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ഖ​ത്തീ​ബ് മൂ​സ അ​ഹ്സ​നി പൊ​ടി​യാ​ട് നേ​തൃ​ത്വം ന​ൽ​കും.
11 മു​ത​ൽ പ​റ​പ്പൂ​ർ​ത​ട​ത്തി​ൽ നു​സ്റ​ത്തു​ൽ ഇ​സ്ലാം മ​ദ്ര​സാ​ങ്ക​ണ​ത്തി​ൽ അ​ന്ന​ദാ​നം ന​ട​ക്കു​മെ​ന്ന് നേ​ർ​ച്ച ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.