സു​പ്രീം​കോ​ട​തി വി​ധി​യി​ൽ ആ​ഹ്ലാ​ദം​ ​ പ്ര​ക​ടി​പ്പി​ച്ച് വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ

01:11 AM Apr 05, 2017 | Deepika.com
ഗു​രു​വാ​യൂ​ർ: മ​ദ്യ​ശാ​ല​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി​യു​ടെ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ ആ​ഹ്ലാ​ദം പ്ര​ക​ട​പ്പി​ച്ച് കൂ​നം​മൂ​ച്ചി​യി​ലെ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ.​മ​ധു​രം വി​ത​ര​ണം ചെ​യ്താ​ണ് കോ​ട​തി വി​ധി​യെ അ​ഭി​ന​ന്ദി​ച്ച​ത്.​അ​ഭി​ന​ന്ദ​ന സ​ദ​സ്സ് പി.​ജെ.​സ്റ്റൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.​ആ​ഗ്ന ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​അ​ന​ന്യ,എ​ൽ​ന,ഇ​വ,ലെ​ന,അ​ഭി​ഷേ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു.