ന​വ​തി ആ​ഘോ​ഷ​വും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും

01:07 AM Apr 05, 2017 | Deepika.com
ക​യ്പ​മം​ഗ​ലം: എ​ട​ത്തി​രു​ത്തി വെ​സ്റ്റ് എ​സ്എ​ൻ വിഎ​ൽപി ​സ്കൂ​ളി​ൽ ന​വ​തി ആ​ഘോ​ഷ​വും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും ന​ട​ത്തി. ഇ.​ടി.​ ടൈ​സ​ണ്‍ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രഫ.​കെ.​യു.​അ​രു​ണ​ൻ എംഎ​ൽഎ ​മു​ഖ്യാ​തി​ഥി​യാ​യി. എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ന പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ഞ്ജു​ള അ​രു​ണ​ൻ പാ​ച​ക​പ്പു​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ കെ.​ബി.​മം​ഗ​ൾ എ​ൻഡോവ്മെ​ന്‍റ് വി​ത​ര​ണ​വും മ​തി​ല​കം ബിപിഒ ​ടി.​എ​സ്.​ സ​ജീ​വ​ൻ പ​ത്ര പ്ര​കാ​ശ​ന​വും
ന​ട​ത്തി. ജി​ല്ല പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ശോ​ഭ സു​ബി​ൻ സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.