ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം

01:05 AM Apr 05, 2017 | Deepika.com
തൃ​ശൂ​ർ: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ന്ന ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ന​ട​പ​ടി​ക​ളും ശ​ന്പ​ള​പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യു​ടെ പ​ലി​ശ​നി​ര​ക്ക് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന തൊ​ഴി​ലാ​ളി​വി​രു​ദ്ധ നി​ല​പാ​ടു​ക​ളും തി​രു​ത്തു​വാനും ത​യാ​റാ​ക​ണ​മെ​ന്ന് എ​ൻജിഒ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ. ബെ​ന്നി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സെ​റ്റോ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​പി. ജോ​സ് അ​ധ്യ​ക്ഷ​നാ​യി. സി.​ഐ. സു​രേ​ന്ദ്ര​ൻ, ഡോ. ​മ​ഹേ​ഷ് ബാ​ബു, സി.​എ​സ്. അ​ബ്ദു​ൾ ഹ​ഖ്, വി.​എം. ഷൈ​ൻ, സ​ന്തോ​ഷ് തോ​മ​സ്, എ​ൽ. മ​ജൂ​ഷ്, സി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.