ക്രൈ​സ്റ്റ് വി​ഷ​ൻ സൊ​സൈ​റ്റി വാ​ർ​ഷി​കാ​ഘോ​ഷം

01:05 AM Apr 05, 2017 | Deepika.com
തൃ​ശൂ​ർ: ക്രൈ​സ്റ്റ് വി​ഷ​ൻ സൊ​സൈ​റ്റി​യു​ടെ നാ​ലാ​മ​ത് വാ​ർ​ഷി​ക​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും എ​ട്ടി​ന് ന​ട​ക്കും. സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വാ​ഴ​പ്പ​ള്ളി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സി​വി​എ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​റൂ​ണോ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​സ​ഫ് പാ​സ്റ്റ​ർ നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന്യൂ ​ഇ​ന്ത്യ ടൈം​സ് ചീ​ഫ് എ​ഡി​റ്റ​ർ ഡോ. ​തോ​ളൂ​ർ ശ​ശി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.