തൃശൂർ: തൈറോയ്ഡ്, കുടലിറക്കം, മണിവീക്കം, വെരിക്കോസ് വെയിൻ, പ്രമേഹം, കാലിൽ ഉണ്ടാകുന്ന ഉണങ്ങാത്ത വ്രണങ്ങൾ, സ്തനം, വയർ, തൊലിപ്പുറത്ത് ഉണ്ടാകുന്ന മറ്റു മുഴകൾ തുടങ്ങിയവ പരിശോധിക്കുന്നതിന് അമല ആശുപത്രിയിൽ ഏഴിനും എട്ടിനും സൗജന്യ ശസത്രക്രിയാ ക്യാന്പ് നടത്തും.
രാവിലെ ഒന്പതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ക്യാന്പ്. തെരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്കു കുറഞ്ഞ നിരക്കിൽ ഓപ്പറേഷൻ ചെയ്യുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.
അമലയിൽ സൗജന്യ ശസ്ത്രക്രിയാ ക്യാന്പ്
01:03 AM Apr 05, 2017 | Deepika.com