ര​ണ്ടു കോ​ടി​ പി​ടി​ച്ചെ​ടു​ത്തു

12:31 AM Apr 05, 2017 | Deepika.com
മ​ല​പ്പു​റം: ലോ​ക്സ​ഭാ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സ്ക്വാ​ഡു​ക​ൾ ഇ​തു​വ​രെ 2,00,88080 രൂ​പ​യും 139 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും 1.245 കി​ലോ​ഗ്രാം ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ൻ. സ​ന്തോ​ഷ്കു​മാ​ർ ക​ണ്‍​വീ​ന​റും ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ പി.​ഐ ഇ​ന്ദി​ര, ഡി​ആ​ർ​ഡി​എ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​സി. ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജി​ല്ലാ​ത​ല അ​പ്പ​ല​റ്റ് ക​മ്മി​റ്റി മ​തി​യാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യ നാ​ല് കേ​സു​ക​ളി​ൽ 19,64,080 രൂ​പ തി​രി​കെ ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ത്തു.