പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​വും കു​ടും​ബ സം​ഗ​മ​വും

12:30 AM Apr 05, 2017 | Deepika.com
എ​ട​ക്ക​ര: മാ​മാ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​ൽ​പ്പാ​ട​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​വും കു​ടും​ബ​സം​ഗ​മ​വും വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ. സു​കു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഹ​ഫ്സ​ത്ത് പു​ളി​ക്ക​ൽ, ഫാ. ​ടോ​ണി കോ​ഴി​മ​ണ്ണി​ൽ, ഫാ. ​മാ​ത്യു അ​റ​ന്പ​ൻ​കു​ടി​യി​ൽ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​ർ​ജ് മാ​ത്യു, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​എം. ചാ​ക്കോ, പി.​വി. ബെ​ന്നി, ഗ്രേ​സി ജോ​ണ്‍, ഒ.​എ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.