കു​ടി​വെ​ള്ള​ം എത്തിച്ചു

12:30 AM Apr 05, 2017 | Deepika.com
പു​ക്കോ​ട്ടും​പാ​ടം: വേ​ന​ൽ രൂ​ക്ഷ​മാ​യ​തോ​ടെ കു​ടി​വെ​ള്ള ക്ഷാ​മം തീ​ർ​ക്കാ​നാ​യി ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തേ​ൾ​പ്പാ​റ കൊ​ന്പ​ൻ​ക്ക​ല്ല് നി​വാ​സി​ക​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ച്ചു. മു​പ്പ​ത്തി​യ​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തു ആ​ശ്വാ​സ​മാ​യി.
പൊ​ട്ടി​ക്ക​ല്ലി​ലെ അ​ഫ്സ​ലി​ന്‍റെ വാ​ഹ​ന​ത്തി​ലാ​ണ് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. അ​ഫ്സ​ൽ വാ​ട​ക​യും ഇ​ന്ധ​ന ചെ​ല​വും എ​ടു​ക്കാ​തെ​യാ​ണ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്. പൊ​ട്ടി​ക്ക​ല്ലി​ലെ ഹൈ​ദ​രാ​ലി (മാ​നു​ട്ടി), കാ​ഞ്ഞി​രം​പാ​റ അ​ബ്ദു​ൾ അ​സീ​സ് (കു​ഞ്ഞാ​ക്ക) എ​ന്നി​വ​ർ ഒ​രോ ടാ​ങ്ക് വി​തം ന​ല്കി സ​ഹാ​യി​ച്ചു. ചേ​റേ​ക്കു​ന്ന​ൻ അ​ല​വി​യു​ടെ കി​ണ​റി​ൽ നി​ന്നാ​ണ് വെ​ള​ള​മെ​ടു​ക്കു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞു പ​ല​രും സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വ​ര​ന്പ​ൻ കു​ഞ്ഞി​പ്പ, പി​ലാ​ക്കാ​ട​ൻ മ​ജീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.