കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ചു

10:23 PM Apr 04, 2017 | Deepika.com
കോ​ട്ടോ​പ്പാ​ടം: ഭീ​മ​നാ​ട് ക​ള​രി​ക്ക​ൽ കൃ​ഷ്ണ​നി​വാ​സി​ൽ പ​ങ്കു​ണ്ണി​നാ​യ​ർ (73) വി​വാ​ഹ സ​ൽ​ക്കാ​ര ച​ട​ങ്ങി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ചു. റി​ട്ട​യേ​ർ​ഡ് എ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. അ​ല​ന​ല്ലൂ​രി​ൽ വി​വാ​ഹ സ​ർ​ക്കാ​ര ച​ട​ങ്ങി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​ല​ക്കാ​ട് വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക​ൾ: ഹേ​മ. മ​രു​മ​ക​ൻ: ഗോ​പി​നാ​ഥ​ൻ (ബാം​ഗ​ളൂ​ർ).