നോ​ന്പു​കാ​ല ക​ന​ക​മ​ല പ​ദ​യാ​ത്ര​യും ലോ​ക സി​എ​ൽ​സി ദി​നാ​ച​ര​ണവും

01:43 AM Apr 04, 2017 | Deepika.com
ചാ​ല​ക്കു​ടി: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത സി​എ​ൽ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക സി​എ​ൽ​സി ദി​നാ​ച​ര​ണ​വും നോ​ന്പു​കാ​ല ക​ന​ക​മ​ല പ​ദ​യാ​ത്ര​യും ന​ട​ത്തി. മേ​ട്ടി​പ്പാ​ടം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ന​ട​ന്ന ലോ​ക സി​എ​ൽ​സി ദി​നാ​ച​ര​ണം ഇ​രി​ങ്ങാ​ല​ക്കു രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ആ​ന്‍റോ ത​ച്ചി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​താ സി​എ​ൽ​സി പ്ര​സി​ഡ​ന്‍റ് ബെ​സ്റ്റി​ൻ പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ട്ടി​പ്പാ​ടം ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​യ് പാ​നി​കുള​ങ്ങ​ര അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ലി​ന്‍റോ പ​നം​കു​ളം, മു​ൻ സി​എ​ൽ​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് അ​റ​ങ്ങാ​ശേ​രി, രൂ​പ​ത സി​എ​ൽ​സി ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മ​രി​യ ജെ​സി, റോ​ഷ്ന ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രൂ​പ​ത സി​എ​ൽ​സി പ്ര​മോ​ട്ട​ർ ഫാ. ​ജോമോൻ കൂ​ന​ൻ സ്വാ​ഗ​ത​വും ബി​ബി​ൻ പോ​ൾ ന​ന്ദി​യും പ​റ​ഞ്ഞു.