വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി

12:24 AM Apr 04, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ലം​കു​ളം സൗ​ത്ത് എ​എ​ൽ​പി സ്കൂ​ളി​ന്‍റെ 94-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​കൃ​ഷ്ണ​ൻ​കു​ട്ടി മാ​സ്റ്റ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ന​ട​ത്തി.
വി​ദ്യാ​ഭ്യാ​സ​സെ​മി​നാ​ർ ഡോ.​സി.​പി.​ചി​ത്ര​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ംബർ ടി.​പി.​അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​സം​ഘ​ട​നാ​നേ​താ​ക്ക​ളാ​യ പി.​കെ.​അ​ബ്ദു​ൾ ഗ​ഫൂ​ർ, പി.​എം.​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്നു ന​ട​ന്ന സു​ഹൃ​ദ്സം​ഗ​മം ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സി.​വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​രാ​ജ​ല​ക്ഷ​മി, പി.​സൈ​ത​ല​വി, വി.​പി.​നാ​രാ​യ​ണ​ൻ, വ​സ​ന്ത​കു​മാ​രി, പ്ര​ഫ.​വേ​ണു​ഗോ​പാ​ല​ൻ, ടി.​എം.​അ​ന​സ്, പ്ര​സീ​ത തു​ട​ങ്ങി​യ​വ​ർ സു​ഹൃ​ദ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വൈ​കു​ന്നേ​രം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ വി.​എം.​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ​എം​എ​ൽ​എ വി.​ശ​ശി​കു​മാ​ർ വി​ര​മി​ക്കു​ന്ന എം.​കൃ​ഷ്ണ​ൻ​കു​ട്ടി മാ​സ്റ്റ​ർ​ക്ക് ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെ​ംബർ കെ.​ജ​ല​ജ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ പി.​ഷീ​ബ, ടി.​പി.​അ​നി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​മൂ​സ​ക്കു​ട്ടി, സി.​സു​ബ്ര​ഹ്്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.