തിരൂരങ്ങാടി: മുനിസിപ്പാലിറ്റി 21-ാം ഡിവിഷൻ പാലവളപ്പിൽ റോഡ് തുറന്നു കൊടുത്തു. പുതുതായി നിർമിച്ച റോഡ് കോണ്‍ക്രീറ്റ് പൂർത്തിയാക്കിയാണ് തുറന്നു കൊടുത്തത്.
റോഡിന്റെ ഉദ്ഘാടനം കൗണ്‍സിലർ ഒള്ളക്കൻ സുബൈദ നിർവഹിച്ചു. ഇഖ്ബാൽ കല്ലുങ്ങൽ, കെ.മൂസക്കോയ, എം.പി അബൂബക്കർ, പോക്കാട്ട് അബ്ദുറഹ്മാൻ, ഒ.സി ബാവ, ഒള്ളക്കൻ സാദിഖ്, കെ.എം മുഹമ്മദ്, ഒ.ഇസ്മായിൽ, അഷ്റഫ്, കെ.എം റഹീം, ഒ ആബിദ്, ഒ. മൻസൂർ തുടങ്ങിയവർ പങ്കെടുത്തു.
റോഡ് തുറന്നുകൊടുത്തു
12:24 AM Apr 04, 2017 | Deepika.com