കയ്പമംഗലം : കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാക്കളെ സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടാക്സി കാറുകൾ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കദീജ പുതിയവീട്ടിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ എൻ.എസ്. പ്രണവ്, ലത ഭരതൻ, സുരേഷ് കൊച്ചുവീട്ടിൽ, പി.എ.സജീർ തുടങ്ങിയവർ സംസാരിച്ചു.
ടാക്സി കാറുകൾ വിതരണം ചെയ്തു
01:00 AM Mar 31, 2017 | Deepika.com