ജൈ​വ​വ​ളം, എ​ൽഇ​ഡി നിർമാണ യൂ​ണി​റ്റ് , പ്ലാ​സ്റ്റി​ക് റീ ​സൈ​ക്ലിംഗ് യൂ​ണി​റ്റ് എ​ന്നി​വയ്ക്കു പ​ദ്ധ​തി

12:59 AM Mar 31, 2017 | Deepika.com
ശ്രീ​നാ​രാ​യ​ണ​പു​രം : ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് 23.53 കോ​ടി വ​ര​വും 22.66 ല​ക്ഷം രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. സ​തീ​ഷ്കു​മാ​ർ അ​വ​ത​രി​പ്പി​ച്ചു.​
ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന ജൈ​വ​വ​ളം പ​ഞ്ചാ​യ​ത്തി​ൽ​ത​ന്നെ
ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ജൈ​വ​വ​ള നി​ർ​മാ​ണ യൂ​ണി​റ്റ്, എ​ൽഇ​ഡി യൂ​ണി​റ്റ് എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​നു പ​ദ്ധ​തി​യു​ണ്ട ്.
പ്ലാ​സ്റ്റി​ക് റീ ​സൈ​ക്ലിംഗ് യൂ​ണി​റ്റ് സ്ഥാ​പി​ക്കു​വാ​ൻ പ​ണം നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. മു​ഴു​വ​ൻ തെ​രു​വു​ക​ളി​ലും തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കും.
വ​യോ​ജ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി, മാ​ലി​ന്യ നി​ർ​മാ​ർ​ജ്ജ​നം
എ​ന്നി​വ​യ്ക്ക് ബ​ജ​റ്റി​ൽ തു​ക​വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍റ് ഇ.​കെ. മ​ല്ലി​ക അധ്യക്ഷ​യാ​യി​രു​ന്നു.
ര​ഘു​നാ​ഥ്, ആ​മി​ന അ​ൻ​വ​ർ, ജ​യ സു​നി​ൽ​രാ​ജ്, കെ.​ആ​ർ. അ​ശോ​ക​ൻ, എം.​എ​സ്. മോ​ഹ​ന​ൻ, ഷിം​ജി അ​ജി​ത​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.