ഓർമിക്കാൻ

12:59 AM Mar 31, 2017 | Deepika.com
പ​ര​സ്യ​നി​കു​തി
നാ​ളെ മു​ത​ൽ
ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ നേ​രി​ട്ട് അ​ട​യ്ക്കാ​ം
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​തും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തു​മാ​യ എ​ല്ലാ പ​ര​സ്യ​ബോ​ർ​ഡു​ക​ളു​ടെ​യും 2017-18 കാ​ല​യ​ള​വി​ലെ പ​ര​സ്യ​നി​കു​തി നാ​ളെ മു​ത​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ നേ​രി​ട്ട് അ​ട​യ്ക്കാ​വു​ന്ന​താ​ണ്. ഒ​രു സ്ഥാ​പ​ന​ത്തി​ന് ഒ​രു ബോ​ർ​ഡ് മാ​ത്ര​മേ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് അ​നു​വാ​ദം ഉ​ണ്ടായി​രി​ക്കു​ക​യു​ള്ളൂ. തു​ട​ർ​ന്ന് കൂ​ടു​ത​ലാ​യി വ​രു​ന്ന എ​ല്ലാ
പ​ര​സ്യ​ബോ​ർ​ഡു​ക​ൾ​ക്കും ന​ഗ​ര​സ​ഭ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​ര​സ്യ നി​കു​തി നി​ര​ക്കു​ക​ൾ ബാ​ധ​ക​മാ​യി​രി​ക്കും.
പു​തി​യ പ​ര​സ്യം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള പ​ര​സ്യം തു​ട​ർ​ന്നും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള അ​നു​മ​തി​യ്ക്ക് അ​പേ​ക്ഷി​ക്കാ​ത്ത​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ൾ ഏ​ഴി​നുശേ​ഷം മ​റ്റൊ​രു അ​റി​യി​പ്പ് കൂ​ടാ​തെ നീ​ക്കം ചെ​യ്യും. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പ​ര​സ്യ​നി​കു​തി പി​രി​ക്കു​ന്ന​തി​നു ന​ഗ​ര​സ​ഭ ആ​ർ​ക്കും കു​ത്ത​കാ​വ​കാ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
എ​സ്എ​സ്എ​ൽ​സി ബാ​ച്ച് സം​ഗ​മം നാ​ളെ
ക​ല്ലേ​റ്റും​ക​ര: ബി​വി​എം സ്കൂ​ളി​ലെ 1965-1966 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ സം​ഗ​മം നാ​ളെ രാ​വി​ലെ 9.30 ന് ​ന​ട​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ർ ജോ​യ്കെ.​ഡേ​വി​ഡ്, സെക്ര​ ട്ട​റി വി. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് 9747963885 ബ​ന്ധ​പ്പെ​ടു​ക.
പൂർവ​ വി​ദ്യാ​ർ​ഥി സം​ഗ​മം
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ ര​ണ്ട ിന് ​ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടിന് ​പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. 2012 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ എ​സ്എ​സ്എ​ൽ​സി ക​ഴി​ഞ്ഞു​പോ​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് ഷേ​ർ​ളി ജോ​ർ​ജ് അ​റി​
യി​ച്ചു.