ക​ടു​പ്പ​ശേ​രി ഇ​ട​വ​കയിൽ പ​രി​ശു​ദ്ധാ​ത്മാഭി​ഷേ​ക ക​ണ്‍​വ​ൻ​ഷ​ൻ

12:59 AM Mar 31, 2017 | Deepika.com
ക​ടു​പ്പ​ശേ​രി: തി​രു​ഹൃ​ദ​യ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധാ​ത്മാഭി​ഷേ​ക ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ ര​ണ്ട ുവ​രെ വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കും. അ​ട്ട​പ്പാ​ടി​യി​ലെ സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ 12 വ​ച​ന​പ്ര​ഘോ​ഷ​ക​ർ നേ​തൃ​ത്വം ന​ൽ​കും. ദി​വ്യ​ബ​ലി, ആ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, അ​നു​ര​ജ്ഞ​ന​ശു​ശ്രൂ​ഷ, കൗ​ണ്‍​സി​ലി​ംഗ്് എ​ന്നി​വ​യാ​ണു പ​രി​പാ​ടി​ക​ൾ.