ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതൻ സ്പോർട്സ്
അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ മുന്നു മുതൽ
ഒരു മാസം നീണ്ട ുനിൽക്കുന്ന അവധിക്കാല കോച്ചിംഗ് ക്യാന്പ് സംഘടിപ്പിക്കുന്നു.
ഷട്ടിൽ ബാഡ്മിന്റണ്‍, റോളർ സ്കേറ്റിംഗ്, ലോണ്‍ ടെന്നീസ്, ഫുട്ബോൾ, അത്ലറ്റിക്സ്, സ്വിമ്മിംഗ് തുടങ്ങിയ കാ
യിക ഇനങ്ങളിലും കൂടാതെ ഇംഗ്ലീഷ് ഗ്രാമർ, ഹാന്റ് റൈറ്റിംഗ്, ഡ്രോയിംഗ്, ഗിത്താർ, വയലിൻ, ഡ്രംസ്, കീബോർഡ്, ക്ലാസിക്കൽ ഡാൻസ്, മ്യൂസിക് എന്നിവയിലും വിദഗ്ധ പരി ശീലനം നൽകും.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓഫീസുമായി
ബന്ധപ്പെടുക. ഫോണ്‍: 0480 2830894, 8590286590.
അവധിക്കാല കോച്ചിംഗ് ക്യാന്പ് മൂന്നു മുതൽ
12:59 AM Mar 31, 2017 | Deepika.com