ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിന്റെ ആഭിമുഖ്യത്തിൽ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ മുതൽ ഷട്ടിൽ ബാഡ്മിന്റണ്‍ ക്യാന്പ് ആരംഭിക്കും. ക്യാന്പിൽ ഉള്ളവർക്ക് ഏറോബിക് ഡാൻസ്, അഡ്വഞ്ചർ സ്പോർട്സ്, സ്ട്രെസ് മാനേജ്മെന്റ് തുടങ്ങിയവയിൽ പരിശീലനം നൽകും. ഈ അക്കാദമിയിൽ നിന്നും നിരവധി സംസ്ഥാന ദേശീയ താരങ്ങൾ വളർന്നിട്ടുണ്ട ്.
താൽപര്യമുള്ളവർ നാളെ രാവിലെ 10 ന് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 9446584291, 9846765374.
സെന്റ് ജോസഫ്സ് കോളജിൽ ബാഡ്മിന്റണ്‍ ക്യാന്പ് നാളെ മുതൽ
12:59 AM Mar 31, 2017 | Deepika.com