മ​ത്സ്യ-​നെ​ൽ​കൃ​ഷി​ക്കു ധ​ന​സ​ഹാ​യം

12:58 AM Mar 31, 2017 | Deepika.com
തൃ​ശൂ​ർ: ജ​ല​കൃ​ഷി വി​ക​സ​ന ഏ​ജ​ൻ​സി എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​യി ന​ട​പ്പി​ലാ​ക്കു​ന്ന കൈ​പ്പാ​ട്-​പൊ​ക്കാ​ളി സം​യോ​ജി​ത മ​ൽ​സ്യ നെ​ൽ​കൃ​ഷി പ​ദ്ധ​തി (2015-2019) യി​ലേ​ക്ക് ഗു​ണ​ഭോ​ക്താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ക​ർ​ഷ​ക​ർ, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ അഞ്ചുപേ​രി​ൽ കു​റ​യാ​ത്ത അം​ഗ​ങ്ങ​ളു​ള്ള ഗ്രൂ​പ്പു​ക​ൾ​ക്കോ സ്വ​യം​സ​ഹാ​യ​സം​ഘ​ങ്ങ​ൾ​ക്കോ ആ​ക്റ്റി​വി​റ്റി ഗ്രൂ​പ്പു​ക​ൾ​ക്കോ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാഫോ​റം അ​ഡാ​ക്കി​ന്‍റെ എ​റ​ണാ​കു​ളം മേ​ഖ​ലാ ഓ​ഫീ​സി​ൽനി​ന്നും ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 0484-2805479.