ഗ്രാ​ജു​വേ​ഷ​ൻ സെ​റി​മ​ണി

12:58 AM Mar 31, 2017 | Deepika.com
വ​ര​ന്ത​ര​പ്പി​ള്ളി: ലോ​ഡ്സ് കി​ന്‍റ​ർ ഗാ​ർ​ട്ട​നി​ലെ 145 യു​കെ​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ 12-ാമ​ത് ഗ്രാ​ജു​വേ​ഷ​ൻ സെ​റി​മ​ണി ന​ട​ത്തി. രാ​വി​ലെ 9.30നു ​ലോ​ഡ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഫാ. ​ആ​ന്‍റ​ണി പ​റ​ന്പ​ൻ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​മ​ൽ എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഫാ. ​ജോ​സ് കി​ട​ങ്ങ​ൻ സി​എം​ഐ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഫാ. ​വി​ജു കോ​ല​ങ്ക​ണ്ണി സി​എം​ഐ, കെ.​ജി.​കോ-​ഓ​ർ​ഡി​നേ​റ്റ​ർ ദീ​പ ര​ഘു, അ​ധ്യാ​പി​ക​മാ​രാ​യ ആ​ഷ, ജെ​സീ​ന, റ​ഷീ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.