മ​ഡോ​ണ സ്പെ​ഷ​ൽ സ്കൂ​ൾ വാ​ർ​ഷി​കം

12:56 AM Mar 31, 2017 | Deepika.com
ചാ​ല​ക്കു​ടി: പോ​ട്ട മ​ഡോ​ണ സ്പെ​ഷ​ൽ സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ പ​ര​മേ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട ഉ​ദ​യ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡോ. ​റോ​സ് മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ളി​ന്‍റെ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ റു​ബീന​യെ ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഒ.​പൈ​ല​പ്പ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
റ​വ. ഡോ. ​ജോ​സ് മാ​ണി​പ​റ​ന്പി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഈ​ഴേ​ക്കാ​ട​ൻ, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് റീ​ജ​ണ​ൽ മാ​നേ​ജ​ർ പോ​ൾ മാ​ളി​യേ​ക്ക​ൽ, ഫാ. ​ജോ​സ​ഫ് പു​ഴ​ക്ക​ര, കെ.​കെ.​ ഷെ​ല്ലി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ വ​ർ​ഗീ​സ് മാ​റോ​ക്കി, റീ​ന ഡേ​വീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ ആ​ൻ​ജൊ സ്വാ​ഗ​ത​വും സി​സ്റ്റ​ർ പ്ര​സ​ന്ന ന​ന്ദി​യും പ​റ​ഞ്ഞു.