ഹോളിഗ്രേയ്സ് എൻജിനീയറിംഗ് കോളജിൽ

12:56 AM Mar 31, 2017 | Deepika.com
മാ​ള: ഹോ​ളി​ഗ്രേ​യ്സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും ഐ​എം​എ തൃ​ശൂ​രും സം​യു​ക്ത​മാ​യി ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
കോ​ള​ജ് ചെ​യ​ർ​മാ​ൻ സാ​നി എ​ടാ​ട്ടു​കാ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം.​കെ.​ര​വീ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ.​സു​ബ്ര​ഹ്്മ​ണ്യ​ൻ, സെ​ക്ര​ട്ട​റി ബെ​ന്നി ജോ​ണ്‍ ഐ​നി​ക്ക​ൽ, ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ആ​ന്‍റ​ണി മാ​ളി​യേ​ക്ക​ൽ, പ്ര​ഫ. ഡോ. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സോ​ൾ​വി​ൻ ജോ​ണ്‍​സ​ൻ സ്വാ​ഗ​ത​വും വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി കു​മാ​രി അ​സ്ന​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.