ക​ർ​മരം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വി​നു സെ​ൻ​ട്ര​ൽ റോ​ട്ട​റി​യു​ടെ ആ​ദ​രം

12:56 AM Mar 31, 2017 | Deepika.com
ചാ​ല​ക്കു​ടി: സെ​ൻ​ട്ര​ൽ റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ൽ രം​ഗ​ങ്ങ​ളി​ൽ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​വും വി​ധം പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​ക​ളെ റോ​ട്ട​റി വോ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
ജോ​ബി എം.​ജെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു. നി​ക്ഷേ​പ​ക​നും ഈ​ക്യൂ​റ്റി ഇ​ന്‍റ​ലി​ജ​ൻ​സ് ക​ന്പ​നി ഉ​ട​മ​യും ചാ​ല​ക്കു​ടി പോ​ട്ട സ്വ​ദേ​ശി​യു​മാ​യ പൊ​റി​ഞ്ചു വെ​ളി​യ​ത്തി​ന് റോ​ട്ട​റി വോ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വ​ർ​ഡും ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ.​ഐ​റി​ന് റോ​ട്ട​റി വോ​ക്കേ​ഷ​ണ​ൽ പു​ര​സ്കാ​ര​വും റോ​ട്ട​റി ഗ​വ​ർ​ണ​ർ ഡോ. ​ജ​യ​പ്ര​കാ​ശ് ച​ന്ദ്ര​ൻ സ​മ്മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ സോം​കു​മാ​ർ, ഹാ​പ്പി ചാ​ല​ക്കു​ടി ചെ​യ​ർ​മാ​ൻ അ​ഡ്വ:​സി.​ബി.​അ​രു​ണ്‍, അ​നൂ​പ് ച​ന്ദ്ര​ൻ, ഷോ​ബി ക​ണി​ച്ചാ​യി, പാ​ർ​വ​തി പ്ര​കാ​ശ്, ബി​ബി​ൻ മാ​ണി​ക്ക​ത്താ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.