ബ്യൂ​ട്ടി​പാ​ർ​ല​ർ ഓ​ണേ​ഴ്സ് സ​മി​തി ജി​ല്ലാ ക​ണ്‍​വൻ​ഷ​ൻ

11:39 PM Mar 30, 2017 | Deepika.com
മ​ല​പ്പു​റം: ബ്യൂ​ട്ടി​പാ​ർ​ല​ർ ഓ​ണേ​ഴ്സ് സ​മി​തി ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ നാ​ലി​ന് രാ​വി​ലെ 10ന് ​ഗ്രേ​സ് റ​സി​ഡ​ൻ​സി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കാ​ഞ്ച​ന മാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ളും വ്യാ​പാ​രി സ​മി​തി ജി​ല്ലാ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.