ആ​രോ​പ​ണ​ങ്ങ​ൾ വ​സ്തു​താ വി​രു​ദ്ധ​മെ​ന്ന്

11:39 PM Mar 30, 2017 | Deepika.com
തി​രൂ​ർ: വെ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ​യും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എം.​ടി ബാ​വ​ക്കെ​തി​രേ​യും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി മെ​ഹ​റു​ന്നീ​സ പറഞ്ഞു.
പ്ര​തി​പ​ക്ഷം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​രം രാ​ഷ്ട്രീ​യ നാ​ട​കം മാ​ത്ര​മാ​ണ്. വൈ​സ്പ്ര​സി​ഡ​ന്‍റ് പി. ​ച​ന്ദ്ര​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​എം.​ടി ബാ​വ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ പി.​കെ സൈ​നു​ദീ​ൻ, അ​ബ്ദു​ൾ ജ​ബാ​ർ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.