പ​ണി​മു​ട​ക്കി​ന് പി​ന്തു​ണ

11:37 PM Mar 30, 2017 | Deepika.com
മ​ല​പ്പു​റം: വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ക്കു​ന്ന പ​ണി​മു​ട​ക്കി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി കേ​ര​ള സ്റ്റേ​റ്റ് യൂ​സ്ഡ് വെ​ഹി​ക്കി​ൾ ഡീ​ലേ​ഴ്സ് ആ​ന്‍റ് ബ്രോ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
മേ​യ് ആ​റി​ന് സം​ഘ​ട​ന​യു​ടെ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്നും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത യു.​ടി.​ഷാ​ജ​ഹാ​ൻ, സി​ദ്ദീ​ഖ് മൂ​ന്നി​യൂ​ർ, സു​നി മ​ഞ്ചേ​രി, മാ​ഞ്ചേ​രി മു​ത്തു എ​ന്നി​വ​ർ അ​റി​യി​ച്ചു.