പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും നാ​ളെ

11:37 PM Mar 30, 2017 | Deepika.com
കൊ​ണ്ടോ​ട്ടി: കൊ​ട്ടൂ​ക്ക​ര പി​പി​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 40ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും (ക്ര​യോ​ണ്‍​സ്-2017) നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​നു സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​രാ​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ടി.​വി.​ഇ​ബ്രാ​ഹിം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം, ബാ​ച്ചു​ക​ളു​ടെ സം​ഗ​മം, യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം, സാം​സ്കാ​രി​ക സ​മ്മേ​ള​നം, പൂ​ർ​വ അ​ധ്യാ​പ​ക സം​ഗ​മം, ക​ലാ​വി​രു​ന്നു തു​ട​ങ്ങി​യ​വ ന​ട​ക്കും. പ്ര​ഫ. ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.