സേ​വ​നാ​വ​കാ​ശ നി​യ​മ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ ബോ​ധ​വാ​ന്മ​ാരാ​ക​ണം: എ​ഡി​എം

11:06 PM Mar 30, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: സേ​വ​നാ​വ​കാ​ശ നി​യ​മ​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ ബോ​ധ​വാ​ന്മാ​രാ​കേ​ണ്ട​തു​ണ്ടെ​ന്ന് എ​ഡി​എം അ​നു എ​സ്.​നാ​യ​ർ. ഇ​ൻ​ഫ​ർ​മേ​ഷ​ൻ-​പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കാ​യി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി​യ സേ​വ​നാ​വ​കാ​ശ നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നു ശേ​ഷം സേ​വ​നാ​വ​കാ​ശ​ത്തെ​ക്കു​റി​ച്ച് ന​ട​ന്ന ച​ർ​ച്ച​യി​ൽ ജീ​വ​ന​ക്കാ​ർ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.‌